WEBVTT 00:00:07.058 --> 00:00:09.828 എന്റെ പ്രസംഗം 00:00:12.036 --> 00:00:15.706 വീടില്ലാത്ത കുട്ടികളെയും രക്ഷിതാക്കളെയും കുറിച്ചാണ്. 00:00:15.706 --> 00:00:19.569 ഞാന് പുസ്തകങ്ങള് അവര്ക്ക് സമ്മാനിക്കുകയാണ് 00:00:19.569 --> 00:00:23.529 എനിക്കവ ഇനി വേണ്ട, അവ ഇനിമുതൽ കുഞ്ഞുങ്ങളുടേതാണ് 00:00:29.612 --> 00:00:36.802 കാരണം അവരുടെ മാതാപിതാക്കള്ക്ക് പണമില്ല 00:00:36.802 --> 00:00:39.963 കാറുകള് വാങ്ങാനും അവര്ക്ക് സാധിക്കില്ല NOTE Paragraph 00:00:39.963 --> 00:00:44.115 അങ്ങനെ, സുഖമായി ലൈബ്രറിയിലേക്ക് പോകാനും അവര്ക്ക് കഴിയില്ല 00:00:44.115 --> 00:00:46.112 നിങ്ങളും എന്റെ കൂടെ ചേരുന്നോ? 00:00:47.207 --> 00:00:48.557 (കയ്യടി)