-
സ്ഥിരമായ തളർവാതത്തിന് കാരണമാകുന്ന
ഒരു രോഗമാണ് പോളിയോ
-
നമുക്ക് അത് ഭേദമാക്കാൻ കഴിയില്ല
-
പക്ഷെ അത് തടയാൻ പറ്റും
-
രണ്ട് പ്രധാന ഉപകരണങ്ങൾ പോളിയോ
തടയാൻ സഹായിക്കും
-
രണ്ട് സുരക്ഷിതവും ഫലപ്രദവുമായ വാക്സിനുകൾ.
-
ഇതിൽ ഒരു വാക്സിൻ
കൊടുക്കുന്നത് വെറും 2 തുള്ളി
-
കുട്ടിയുടെ വായിലേക്ക് ഒഴിച്ചാണ്
-
ഇതിനെ വിളിക്കണത്
ഓറൽ പോളിയോ വാക്സിൻ
-
മറ്റേത് കുത്തിവയ്പ്പോടെ നൽകുന്നു
-
ഇതിനെ വിളിക്കണത്
ഇനാക്ടിവേറ്റഡ് പോളിയോ വൈറസ് വാക്സിൻ
-
ഇവ രണ്ടും കുട്ടികളുടെ ശരീരത്തെ പോളിയോ
വൈറസിനെ ചെറുക്കാൻ പഠിപ്പിക്കും
-
പക്ഷെ ഇവ വ്യത്യസ്ത രീതികളിൽ ചെയ്യും
-
ഓറൽ പോളിയോ വാക്സിൻ
കുട്ടിയുടെ കുടലിൽ സംരക്ഷണം നിർമിക്കും
-
ഈ വാക്സിൻ, സ്വീകരിക്കുന്ന കുട്ടിയെ
മാത്രം അല്ല സംരക്ഷിക്കുന്നത്,
-
പകരം വാക്സിനേഷൻ എടുത്ത കുട്ടിയുടെ
ചുറ്റുമുള്ള എല്ലാവരെയും സംരക്ഷിക്കും
-
പോളിയോ ഭീഷണിയായ സ്ഥലങ്ങളിൽ
-
ഓറൽ പോളിയോ വാക്സിന്റെ നിരവധി
-
ഡോസുകൾ ഓരോ കുട്ടിക്കും നൽകണം
-
കുത്തിവയ്ക്കാവുന്ന വാക്സിനുകൾ
കുടലിന്റെ പകരം
-
രക്തത്തിൽ സംരക്ഷണം നിർമിക്കും
-
ഇത് രോഗപ്രതിരോധശേഷി
വർദ്ധിപ്പിക്കുന്നതിനും
-
രാജ്യങ്ങളെ പോളിയോ
മുക്തമാക്കുന്നതിനും സഹായിക്കും
-
പക്ഷെ ഇത് കുട്ടികള്‍ക്കിടയില്‍
പോളിയോ പടരുന്നത് നിർത്തുന്നില്ല
-
അത് കൊണ്ട്, ഇത് വൈറസ് വ്യാപനം
തുടരുന്ന സ്ഥലങ്ങളിൽ ഉപയോഗപ്രദമല്ല
-
നമ്മുടെ ആവശ്യം ഓറൽ വാക്സിൻ,
-
വൈറസ് ഉള്ള സ്ഥലങ്ങളിൽ എല്ലാം,
-
അതിനെ നിർവീര്യമാകണം
-
പോളിയോ എല്ലായിടത്തും നിര്‍ത്തിയശേഷം,
-
ഇനാക്ടിവേറ്റഡ് പോളിയോ വാക്സിൻ
-
തനിയെ ഉപയോഗിക്കാം,
ജനസംഖ്യ സംരക്ഷിക്കാൻ
-
രണ്ട് വാക്സിനും സുരക്ഷിതവും ഫലപ്രദവുമായ
-
ലോകാരോഗ്യസംഘടന അംഗീകരിച്ചത് ആണ്
-
അവരുടെ ജോലി ശരിയായി ചെയ്യാൻ,
-
അവ എല്ലാ കുട്ടികൾക്കും നൽകണം,
-
അവര്‍ എവിടെ ജീവിച്ചാലും
-
ഈ വാക്സിനുകൾ കാരണം
-
ലോകമെമ്പാടും പോളിയോ കേസുകൾ
99 ശതമാനത്തിലധികം കുറഞ്ഞു.
-
അവസാന ഓരോ കുട്ടിക്കും വാക്സിൻ നൽകാം
-
പോളിയോ എന്നെന്നേക്കുമായി അവസാനിപ്പിക്കാം