hideLanguage Learning goes beyond rules - it’s about immersing yourself in sound, rhythm, and culture.
🤓 Learn with Amara.org How Captions Can Boost Your Language Learning Success!

< Return to Video

Khan Academy on the Gates Notes

  • 0:07 - 0:10
  • 0:10 - 0:13
    നമസ്കാരം.എന്റെ പേര് സല്മാന് ഖാന്.
  • 0:13 - 0:15
    ഞാൻ ഖാൻ അകാദമി യുടെ സ്ഥാപകനും അധ്യാപകനുമാണ്.
  • 0:15 - 0:18
    ലോകത്തിനു വിദ്യ പകരുക എന്നതാണ് നമ്മുടെ ലക്ഷ്യം.
  • 0:23 - 0:25
    അടിസ്ഥാന ഗണിതതിലേക്ക് സ്വാഗതം
  • 0:26 - 0:30
    ഓഗസ്റ്റ് 1789 ഇൽ അവരുടെ സ്വതന്ത്ര ഭരണഘടന ഉണ്ടാക്കി
  • 0:31 - 0:34
    ഈ പ്രക്രിയക്കാണ് പ്രകാശസംശ്ലേഷണം എന്ന് പറയുന്നത്
  • 0:37 - 0:44
    ഞാൻ എന്റെ cousins നെ പഠിപ്പിക്കുവാൻ ഉണ്ടാക്കിയ videos ആര്ക്കും കാണാൻ പറ്റുന്ന രീതിയിൽ youtube ഇൽ ലഭ്യമാക്കി.
  • 0:45 - 0:50
    അത് അനേകം ആൾകാർ കാണാൻ തുടങ്ങി.
  • 0:52 - 0:56
    ഖാൻ ചെയ്തത് അദ്ഭുതാവഹമായ ഒരു കാര്യമാണ്.
  • 0:56 - 0:59
    പഠിപ്പിക്കേണ്ട വിഷയം ചെറിയ 10 മിനിറ്റ് വീഡിയോ ആക്കി മാറ്റി അപ്ലോഡ് ചെയ്യുന്നു.
  • 0:59 - 1:03
    ഞാൻ ഇത് ഇടയ്ക്കിടയ്ക്ക് ചില കാര്യങ്ങൾ വീണ്ടും ഓർമ്മിക്കാൻ ഉപയോഗിക്കാറുണ്ട്
  • 1:03 - 1:07
    എന്റെ കുട്ടികൾകും വളരെ ഇഷ്ടമാണ്.
  • 1:07 - 1:13
    അതുകൊണ്ട് തന്നെ ഈ ആശയത്തെ കുറിച്ച് കൂടുതൽ ചര്ച്ച ചെയ്യാൻ അവസരം കിട്ടിയപ്പോൾ ഞാൻ തികച്ചും സന്തുഷ്ടനായി.
  • 1:13 - 1:18
    എന്റെ ഫൌണ്ടേഷൻ നു എങ്ങനെ ഈ സംരംഭത്തെ സഹായിക്കാം എന്ന് ചിന്തിച്ചു.
Title:
Khan Academy on the Gates Notes
Description:

Bill Gates talks about the Khan Academy on the Gates Notes

more » « less
Video Language:
English
Duration:
02:22
sajithkumar88 edited Malayalam subtitles for Khan Academy on the Gates Notes May 18, 2014, 9:25 PM
sajithkumar88 edited Malayalam subtitles for Khan Academy on the Gates Notes May 18, 2014, 9:03 PM
Muneer Hussain added a translation Nov 21, 2012, 8:29 AM

Malayalam subtitles

Incomplete

Revisions

  • Revision 3 Edited
    sajithkumar88 May 18, 2014, 9:25 PM