< Return to Video

പുസ്തകം ദാനം ചെയ്യാം | ജോസഫ്‌ | TEDxKids@NBCC

  • 0:07 - 0:10
    എന്റെ പ്രസംഗം
  • 0:12 - 0:16
    വീടില്ലാത്ത കുട്ടികളെയും
    രക്ഷിതാക്കളെയും കുറിച്ചാണ്.
  • 0:16 - 0:20
    ഞാന് പുസ്തകങ്ങള് അവര്ക്ക്
    സമ്മാനിക്കുകയാണ്
  • 0:20 - 0:24
    എനിക്കവ ഇനി വേണ്ട,
    അവ ഇനിമുതൽ കുഞ്ഞുങ്ങളുടേതാണ്
  • 0:30 - 0:37
    കാരണം അവരുടെ മാതാപിതാക്കള്ക്ക് പണമില്ല
  • 0:37 - 0:40
    കാറുകള് വാങ്ങാനും അവര്ക്ക് സാധിക്കില്ല
  • 0:40 - 0:44
    അങ്ങനെ, സുഖമായി ലൈബ്രറിയിലേക്ക്
    പോകാനും അവര്ക്ക് കഴിയില്ല
  • 0:44 - 0:46
    നിങ്ങളും എന്റെ കൂടെ ചേരുന്നോ?
  • 0:47 - 0:49
    (കയ്യടി)
Title:
പുസ്തകം ദാനം ചെയ്യാം | ജോസഫ്‌ | TEDxKids@NBCC
Description:

പ്രാദേശികമായി സംഘടിപ്പിക്കപ്പെടാറുള്ള സ്വതന്ത്ര TED സമ്മേളനങ്ങളായ TEDx പരിപാടികളിലൊന്നില്‍ അവതരിപ്പിക്കപ്പെട്ട ഒരു ടോക്ക് ആണിത്.

ജോസഫ്‌ വീടില്ലാത്ത കുട്ടികള്‍ക്ക് പുസ്തകം ദാനം ചെയ്യാന്‍ റെഡിയാണ്.

more » « less
Video Language:
English
Team:
closed TED
Project:
TEDxTalks
Duration:
0:53

Malayalam subtitles

Revisions