hide💡July 26 marks the anniversary of the Americans with Disabilities Act.
Accessibility and Inclusion is at the heart of what we do, learn with Amara.org about the role of captions in ADA compliance!

< Return to Video

മെഗാന്‍ | എന്‍റെ അമ്മ സുപ്രധാനമാണ്‌ | TEDxKids@Sunderland

  • 0:08 - 0:11
    എപ്പോഴെങ്കിലും നിങ്ങള്
    അതിശയപ്പെട്ടിട്ടുണ്ടോ?
  • 0:11 - 0:12
    സ്നേഹിക്കപ്പെടുമ്പോള്?
  • 0:12 - 0:14
    എന്റെ അമ്മ എനിക്ക് സുപ്രധനാനമാണ്
  • 0:14 - 0:16
    കാരണം അമ്മ എന്റെ വസ്ത്രങ്ങള്
    വൃത്തിയാക്കുന്നു,
  • 0:16 - 0:17
    എനിക്ക് ആഹാരം നല്കുന്നു,
  • 0:17 - 0:19
    എനിക്ക് പാര്ക്കാന്
    ഒരു നല്ല വീട് നല്കുന്നു.
  • 0:20 - 0:22
    എന്റെ അമ്മയാണെനിക്കെല്ലാം,
  • 0:22 - 0:23
    എന്നോടൊപ്പം കളിക്കുന്നു,
  • 0:23 - 0:26
    അമ്മ എന്റെ ചങ്ങാതിയാണ്,
    എന്നെ സഹായിക്കുന്നു.
  • 0:26 - 0:29
    ഞാന് ദുഖിക്കുമ്പോള്
    എന്നെ സന്തോഷിപ്പിക്കുന്നു.
  • 0:29 - 0:31
    അമ്മയോടൊപ്പം എനിക്ക്
    സുരക്ഷിതത്വം അനുഭവപ്പെടുന്നു.
  • 0:31 - 0:33
    അമ്മയെ ഞാനെന്നും ഇഷ്ടപ്പെടുന്നു.
  • 0:33 - 0:35
    നിങ്ങള് പറഞ്ഞിട്ടുണ്ടോ
  • 0:35 - 0:36
    നിങ്ങള്ക്ക് വേണ്ടപ്പെട്ടവരോട്,
  • 0:36 - 0:38
    "നിങ്ങള്ക്ക് നന്ദി" എന്നും,
    "നിങ്ങളെ ഇഷ്ടമാണെന്നും"
  • 0:38 - 0:44
    (കയ്യടി)
Title:
മെഗാന്‍ | എന്‍റെ അമ്മ സുപ്രധാനമാണ്‌ | TEDxKids@Sunderland
Description:

നമ്മുടെ അടുത്ത ബന്ധുക്കളെക്കുറിച്ചും അവര്‍ നമുക്കെത്ര മാത്രം ജീവിതത്തില്‍ പ്രധാനമാണ് എന്നതിനെ ക്കുറിച്ചും ചിന്തിക്കാന്‍ മേഗാന്‍ നമ്മെ വെല്ലുവിളിക്കുന്നു. ഒരു ചിന്തനീയവും ഹൃദയഹാരിയുമായ അവതരണം.

more » « less
Video Language:
English
Team:
closed TED
Project:
TEDxTalks
Duration:
0:51
Netha Hussain approved Malayalam subtitles for Megan | My Mum is important |TEDxKids@Sunderland Nov 15, 2018, 10:11 AM
Netha Hussain accepted Malayalam subtitles for Megan | My Mum is important |TEDxKids@Sunderland Nov 15, 2018, 10:10 AM
Netha Hussain edited Malayalam subtitles for Megan | My Mum is important |TEDxKids@Sunderland Nov 15, 2018, 10:10 AM
Mohammed Liyaudheen wafy edited Malayalam subtitles for Megan | My Mum is important |TEDxKids@Sunderland Nov 14, 2018, 7:55 PM
Mohammed Liyaudheen wafy edited Malayalam subtitles for Megan | My Mum is important |TEDxKids@Sunderland Nov 13, 2018, 1:48 AM

Malayalam subtitles

Revisions

  • Revision 3 Edited
    Netha Hussain Nov 15, 2018, 10:10 AM