മെഗാന്‍ | എന്‍റെ അമ്മ സുപ്രധാനമാണ് | TEDxKids@Sunderland
-
0:08 - 0:11എപ്പോഴെങ്കിലും നിങ്ങള്
അതിശയപ്പെട്ടിട്ടുണ്ടോ? -
0:11 - 0:12സ്നേഹിക്കപ്പെടുമ്പോള്?
-
0:12 - 0:14എന്റെ അമ്മ എനിക്ക് സുപ്രധനാനമാണ്
-
0:14 - 0:16കാരണം അമ്മ എന്റെ വസ്ത്രങ്ങള്
വൃത്തിയാക്കുന്നു, -
0:16 - 0:17എനിക്ക് ആഹാരം നല്കുന്നു,
-
0:17 - 0:19എനിക്ക് പാര്ക്കാന്
ഒരു നല്ല വീട് നല്കുന്നു. -
0:20 - 0:22എന്റെ അമ്മയാണെനിക്കെല്ലാം,
-
0:22 - 0:23എന്നോടൊപ്പം കളിക്കുന്നു,
-
0:23 - 0:26അമ്മ എന്റെ ചങ്ങാതിയാണ്,
എന്നെ സഹായിക്കുന്നു. -
0:26 - 0:29ഞാന് ദുഖിക്കുമ്പോള്
എന്നെ സന്തോഷിപ്പിക്കുന്നു. -
0:29 - 0:31അമ്മയോടൊപ്പം എനിക്ക്
സുരക്ഷിതത്വം അനുഭവപ്പെടുന്നു. -
0:31 - 0:33അമ്മയെ ഞാനെന്നും ഇഷ്ടപ്പെടുന്നു.
-
0:33 - 0:35നിങ്ങള് പറഞ്ഞിട്ടുണ്ടോ
-
0:35 - 0:36നിങ്ങള്ക്ക് വേണ്ടപ്പെട്ടവരോട്,
-
0:36 - 0:38"നിങ്ങള്ക്ക് നന്ദി" എന്നും,
"നിങ്ങളെ ഇഷ്ടമാണെന്നും" -
0:38 - 0:44(കയ്യടി)
- Title:
- മെഗാന്‍ | എന്‍റെ അമ്മ സുപ്രധാനമാണ് | TEDxKids@Sunderland
- Description:
-
നമ്മുടെ അടുത്ത ബന്ധുക്കളെക്കുറിച്ചും അവര്‍ നമുക്കെത്ര മാത്രം ജീവിതത്തില്‍ പ്രധാനമാണ് എന്നതിനെ ക്കുറിച്ചും ചിന്തിക്കാന്‍ മേഗാന്‍ നമ്മെ വെല്ലുവിളിക്കുന്നു. ഒരു ചിന്തനീയവും ഹൃദയഹാരിയുമായ അവതരണം.
- Video Language:
- English
- Team:
closed TED
- Project:
- TEDxTalks
- Duration:
- 0:51
![]() |
Netha Hussain approved Malayalam subtitles for Megan | My Mum is important |TEDxKids@Sunderland | |
![]() |
Netha Hussain accepted Malayalam subtitles for Megan | My Mum is important |TEDxKids@Sunderland | |
![]() |
Netha Hussain edited Malayalam subtitles for Megan | My Mum is important |TEDxKids@Sunderland | |
![]() |
Mohammed Liyaudheen wafy edited Malayalam subtitles for Megan | My Mum is important |TEDxKids@Sunderland | |
![]() |
Mohammed Liyaudheen wafy edited Malayalam subtitles for Megan | My Mum is important |TEDxKids@Sunderland |